< Back
India
ലഖ്‌നൗവിൽ ഹോട്ടലിന് തീപിടിച്ച് രണ്ട് മരണം
India

ലഖ്‌നൗവിൽ ഹോട്ടലിന് തീപിടിച്ച് രണ്ട് മരണം

Web Desk
|
5 Sept 2022 10:02 AM IST

ഹോട്ടലിന്റെ രണ്ടാം നിലയിലാണ് തീപിടുത്തമുണ്ടായത്

ലഖ്‌നൗ: ലഖ്‌നൗവിൽ ഹോട്ടലിന് തീപിടിച്ച് രണ്ട് മരണം.ഒരു പുരുഷനും സ്ത്രീയുമാണ് മരിച്ചത്.

ഹോട്ടലിന്റെ രണ്ടാം നിലയിലാണ് തീപിടുത്തമുണ്ടായത്. ഏഴ് പേരെ രക്ഷപെടുത്തി. ഹോട്ടലിൽ ഇപ്പോഴും ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

updating

Similar Posts