< Back
India
Man killed in elephant attack
India

തമിഴ്നാട് നീലഗിരി ജില്ലയിലെ പന്തലൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു

Web Desk
|
8 Jun 2025 10:52 PM IST

പന്തലൂർ ചന്തക്കുന്ന് സ്വദേശി ജോയിയാണ് മരിച്ചത്.

തമിഴ്നാട് നീലഗിരി ജില്ലയിലെ പന്തലൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. പന്തലൂർ ചന്തക്കുന്ന് സ്വദേശി ജോയിയാണ് (58) മരിച്ചത്. രാത്രി എട്ട് മണിയോടെയാണ് സംഭവം. മൃതദേഹം പന്തലൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി

Similar Posts