< Back
India

India
രാജസ്ഥാനിൽ യുവതിയെ കൊന്ന് കഷണങ്ങളാക്കി; മൃതദേഹാവശിഷ്ടങ്ങൾ ഡൽഹിയിലും ഉപേക്ഷിച്ചു
|17 Dec 2022 6:08 PM IST
സംഭവത്തിൽ പ്രതിയെ പൊലീസ് പിടികൂടി
ജെയ്പൂർ: രാജസ്ഥാനിൽ യുവതിയെ കൊന്ന് കഷണങ്ങളാക്കി. ചുറ്റിക ഉപയോഗിച്ച് കൊന്ന് മൃതദേഹം മാർബിള്‍ കട്ടർ ഉപയോഗിച്ച് കഷണങ്ങളാക്കി. കഷണങ്ങളാക്കിയ ശേഷം മൃതദേഹാവശിഷ്ടങ്ങൾ ഡൽഹിയിലും ഉപേക്ഷിച്ചു. സംഭവത്തിൽ പ്രതിയെ പൊലീസ് പിടികൂടി.
updating