< Back
India

India
നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചു
|2 Jun 2025 7:20 PM IST
പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ദേശീയ പരീക്ഷാ ബോർഡ് അറിയിച്ചു
ജൂൺ 16-ന് നടത്താനിരുന്ന നീറ്റ് PG പരീക്ഷ മാറ്റിവെച്ചു. ഒറ്റ ഷിഫ്റ്റിൽ പരീക്ഷ നടത്തുന്നതിന് കൂടുതൽ സമയത്തിനായാണ് പരീക്ഷ മാറ്റിവെച്ചത്.
പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ദേശീയ പരീക്ഷാ ബോർഡ് അറിയിച്ചു.