< Back
India
Rahul Gandhi security crpf meeting today

Rahul Gandhi

India

ഔദ്യോഗിക വസതി ഒഴിയാന്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്

Web Desk
|
27 March 2023 6:21 PM IST

നോട്ടീസ് ലഭിച്ച് ഒരു മാസത്തിനകം ഒഴിയണമെന്ന് നിർദേശിച്ചിരിക്കുന്നത്

ന്യൂഡല്‍ഹി: ലോക്‌സഭാ എം.പി സ്ഥാനത്തു നിന്നും അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ രാഹുൽ ഗാന്ധിക്ക് ഔദ്യോഗിക വസതി ഒഴിയാൻ നിർദേശം. ഇതുസംബന്ധിച്ച് രാഹുൽ ഗാന്ധിക്ക് നോട്ടീസ് ലഭിച്ചു. ലോക്സഭയിലെ ഹൌസിംഗ് കമ്മറ്റിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഡൽഹിയിലെ 12ാം തുഗ്ലക്ക് ലൈൻ ആണ് രാഹുൽ ഗാന്ധിയുടെ വസതി. ഈ വസതിയാണ് നോട്ടീസ് ലഭിച്ച് ഒരു മാസത്തിനകം ഒഴിയണമെന്ന് നിർദേശിച്ചിരിക്കുന്നത്.



Similar Posts