< Back
India
ഡല്‍ഹിയില്‍ 106 കോടി വില വരുന്ന ഹെറോയിനുമായി ഒരാള്‍ പിടിയില്‍
India

ഡല്‍ഹിയില്‍ 106 കോടി വില വരുന്ന ഹെറോയിനുമായി ഒരാള്‍ പിടിയില്‍

Web Desk
|
25 Nov 2021 11:33 AM IST

ആന്‍റി നാർക്കോട്ടിക് സെല്ലാണ് പിടികൂടിയത്

ഡൽഹി ദ്വാരകയിൽ ലഹരിവേട്ട. 106 കോടി വില വരുന്ന ഹെറോയിനുമായി ഒരാളെ പിടികൂടി. ആന്‍റി നാർക്കോട്ടിക് സെല്ലാണ് പിടികൂടിയത്. കൂടുതൽ പേർക്കായി അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ചയാണ് 10 കിലോ ഹെറോയിന്‍ പിടികൂടിയത്.

Updating...

Similar Posts