< Back
India

India
ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു; പുതിയ നിരക്കുകള്‍ ഇങ്ങനെ...
27 March 2022 10:09 PM IST
137 ദിവസത്തിന് ശേഷം മാര്‍ച്ച് 22നാണ് എണ്ണകമ്പനികള്‍ ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു തുടങ്ങിയത്
ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും വീണ്ടും വില വര്‍ധിപ്പിച്ചു. ഡീസലിന് 37 പൈസയും പെട്രോളിന് 32 പൈസയുമാണ് വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ പെട്രോളിന് 4.32 രൂപയും ഡീസലിന് 4.25 രൂപയുമാണ് വര്‍ധിപ്പിച്ചത്. 137 ദിവസത്തിന് ശേഷം മാര്‍ച്ച് 22നാണ് എണ്ണകമ്പനികള്‍ ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു തുടങ്ങിയത്.
ഇന്ധനവില- കൊച്ചി
- പെട്രോള്‍-108.34
- ഡീസല്‍-96.05
Petrol and diesel prices have been hiked again in the country