< Back
India

India
ഇന്ധന വിലയില്‍ വീണ്ടും വർധന
|8 July 2021 7:01 AM IST
പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 10 പൈസയുമാണ് ഇന്ന് കൂട്ടിയത്
രാജ്യത്ത് ഇന്ധന വില വർധന തുടരുന്നു. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 10 പൈസയുമാണ് ഇന്ന് കൂട്ടിയത്. കോഴിക്കോട് പെട്രോൾ വില 101.രൂപ 03 പൈസയും ഡീസലിന് 94 രൂപ 82 പൈസയുമാണ് വില.
കൊച്ചിയിൽ പെട്രോളിന് 100 രൂപ 61 പൈസയും ഡീസലിന് 95.44 രൂപ പൈസയുമായി.