< Back
India

India
വിമാനത്തിലെ ചിറകിൽ തീ; പട്നയിൽ നിന്ന് പുറപ്പെട്ട വിമാനം തിരിച്ചിറക്കി
|19 Jun 2022 4:07 PM IST
ചിറകിൽ പക്ഷിയിടച്ചതാണെന്നാണ് പ്രാഥമിക വിവരം
പാട്‌ന: ചിറകിൽ തീ കണ്ടെത്തിയതിനെ തുടർന്ന് പറന്നുയർന്ന വിമാനം പാട്‌നയിൽ തിരിച്ചിറക്കി. ഡൽഹിയിലേക്ക് പുറപ്പെട്ട സ്പൈസ് ജറ്റ് വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്. യാത്രക്കാർ സുരക്ഷിതരാണ്. ചിറകിൽ പക്ഷിയിടച്ചതാണെന്നാണ് പ്രാഥമികമായി പുറത്തുവന്ന വിവരം.
plane returned to Patna after a fire broke out in its wing.