< Back
India
തെരഞ്ഞെടുപ്പിന് ശേഷം അക്രമം; പശ്ചിമ ബംഗാളിൽ  11 പേർ സിബിഐ അറസ്റ്റിൽ
India

തെരഞ്ഞെടുപ്പിന് ശേഷം അക്രമം; പശ്ചിമ ബംഗാളിൽ 11 പേർ സിബിഐ അറസ്റ്റിൽ

Web Desk
|
9 Oct 2021 7:34 PM IST

ഉപതെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മമത ബാനർജി, ജാക്കിർ ഹോസിയൻ, അമിറുൽ ഇസ്‌ലാം എന്നിവർ വിജയം നേടിയിരുന്നു

തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമ ബംഗാളിലുണ്ടായ അക്രമ സംഭവങ്ങളിൽ സിബിഐ ഇടപെടൽ. ഈസ്റ്റ് മെദിനിപൂരിൽ നിന്ന് 11 പേരെ സിബിഐ അറസ്റ്റ് ചെയ്തു.

ഉപതെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മമത ബാനർജി ഭവാനിപൂരിൽ വൻവിജയം നേടിയിരുന്നു. തൃണമൂൽ കോൺഗ്രസിലെ ജാക്കിർ ഹോസിയൻ, അമിറുൽ ഇസ്‌ലാം എന്നിവരും വിജയം നേടിയിരുന്നു.

Similar Posts