< Back
India
prasanna b varale
India

പ്രസന്ന ബി വാരാലെ സുപ്രിംകോടതി ജഡ്‌ജിയായി സത്യപ്രതിജ്ഞ ചെയ്‌തു

Web Desk
|
25 Jan 2024 12:51 PM IST

ജസ്റ്റിസ് എസ് കെ കൗൾ കഴിഞ്ഞ മാസം വിരമിച്ചതിനെ തുടർന്നാണ് ഒഴിവ് വന്നത്

ഡൽഹി: പ്രസന്ന ബി വാരാലെ സുപ്രിംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു.കര്‍ണാകട ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു പ്രസന്ന. ഇതോടെ സുപ്രിം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 34 ആയി. മഹാരാഷ്ട്ര സ്വദേശിയാ പ്രസന്ന ദളിത് വിഭാഗത്തില്‍ നിന്നുള്ള ആളാണ്. ജസ്റ്റിസ് എസ് കെ കൗൾ കഴിഞ്ഞ മാസം വിരമിച്ചതിനെ തുടർന്നാണ് ഒഴിവ് വന്നത്.

Similar Posts