< Back
India
പ്രധാനമന്ത്രി മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
India

പ്രധാനമന്ത്രി മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ijas
|
19 Nov 2021 8:25 AM IST

ഉത്തര്‍ പ്രദേശിലെ മഹോബയിൽ ജലസേചനവുമായി ബന്ധപ്പെട്ട പ്രധാന പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ ഒമ്പത് മണിയ്ക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ഉത്തര്‍ പ്രദേശിലെ മഹോബയിൽ ജലസേചനവുമായി ബന്ധപ്പെട്ട പ്രധാന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്ന മോദി തുടര്‍ന്ന് പ്രതിരോധ മന്ത്രാലയവും യു.പി സര്‍ക്കാറും സംഘടിപ്പിക്കുന്ന 'രാഷ്ട്ര രക്ഷാ സമർപ്പൺ പർവ'ത്തിനായി ഝാൻസിയിലേക്ക് പുറപ്പെടും. ഈ പരിപാടികള്‍ക്കെല്ലാം മുമ്പാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുകയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.


Related Tags :
Similar Posts