< Back
India

India
സഭാ തർക്കം: പാത്രിയാർക്കീസ് ബാവയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും
|26 Feb 2026 5:57 PM IST
നാളെ ഉച്ചയ്ക്ക് 12 മണിക്കാണ് കൂടിക്കാഴ്ച
ന്യൂഡൽഹി: സഭാ തർക്കം പരിഹരിക്കുന്നതിൻ്റെ ഭാഗമായി യാക്കോബായ സഭ അധ്യക്ഷൻ പാത്രിയർക്കിസ് ബാവയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും.
പ്രധാനമന്ത്രിയുടെ വസതിയിൽ നാളെ ഉച്ചയ്ക്ക് 12 മണിക്കാണ് കൂടിക്കാഴ്ച. പാത്രിയർക്കീസ് ബാവ ഇന്ന് രാത്രി ഡൽഹിയിലെത്തും. ബിജെപ് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, സാബു എബ്രഹാം തുടങ്ങിയവർ പങ്കെടുക്കും.