< Back
India

India
നബിദിനാശംസ നേർന്ന് പ്രധാനമന്ത്രി
|19 Oct 2021 12:08 PM IST
നബിദിന ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലായിടത്തും സമാധാനവും ഐശ്വര്യവുമുണ്ടാകട്ടെയെന്നും അദ്ദേഹം ആശംസയിൽ പറഞ്ഞു. കാരുണ്യവും സാഹോദര്യവും എക്കാലവും നിലനിൽക്കട്ടെയെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ച നബിദിന സന്ദേശഹത്തിൽ പറഞ്ഞു. ഹിജ്‌റ മാസം റബീഉൽ അവ്വൽ പന്ത്രണ്ടിനാണ് പ്രവാചകൻ മുഹമ്മദ് ജനിച്ചത്.