< Back
India

India
റിപ്പോ നിരക്ക് 4 ശതമാനമായി തുടരും; റിസർവ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു
|8 April 2022 10:54 AM IST
കോവിഡിന് ശേഷം സാമ്പത്തിക മേഖല തിരിച്ചുവരവിന്‍റെ പാതയിലാണെന്ന് ആർ.ബി.ഐ ഗവർണർ ശക്തികാന്ത് ദാസ് പറഞ്ഞു
റിസർവ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു. റിവേഴ്സ് റിപ്പോ നിരക്ക് 3.75 ശതമാനമായി ഉയർത്തി. റിപ്പോ നിരക്ക് നാല് ശതമാനമായി തുടരും .കോവിഡിന് ശേഷം സാമ്പത്തിക മേഖല തിരിച്ചുവരവിന്‍റെ പാതയിലാണെന്ന് ആർ.ബി.ഐ ഗവർണർ ശക്തികാന്ത് ദാസ് പറഞ്ഞു.