< Back
India

India
രൂപക്ക് വീണ്ടും റെക്കോഡ് തകർച്ച; ഡോളറിനെതിരെ രൂപയുടെ മൂല്യം 79.98
|18 July 2022 5:54 PM IST
15 പൈസയുടെ ഇടിവാണ് ഇന്ന് സംഭവിച്ചത്. ക്രൂഡോയിൽ വിലയിലെ മാറ്റമാണ് മൂല്യമിടിയാൻ കാരണം.
മുംബൈ: രൂപക്ക് വീണ്ടും റെക്കോഡ് തകർച്ച. ഡോളറിനെതിരെ 79.98 ആണ് ഇന്നത്തെ മൂല്യം. 15 പൈസയുടെ ഇടിവാണ് ഇന്ന് സംഭവിച്ചത്. ക്രൂഡോയിൽ വിലയിലെ മാറ്റമാണ് മൂല്യമിടിയാൻ കാരണം.
വെള്ളിയാഴ്ച രൂപയുടെ മൂല്യം 80ന് അടുത്ത് നിന്ന് ഉയർന്ന് 17 പൈസ ഉയർന്ന് യുഎസ് ഡോളറിനെതിരെ 79.82 എന്ന നിലയിലെത്തിയിരുന്നു.