
'രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനാക്കണം' പ്രമേയം പാസാക്കി കോൺഗ്രസിന്റെ പട്ടിക ജാതി വിഭാഗം
|രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനാക്കണമെന്ന് കോൺഗ്രസിന്റെ പട്ടിക ജാതി വിഭാഗം പ്രമേയം പാസാക്കി. മഹാരാഷ്ട്രയിൽ ചേർന്ന യോഗത്തിലാണ് പ്രമേയം പാസ്സാക്കിയത്. രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനാക്കണമെന്ന് ഞായറാഴ്ച എൻ.എസ്.യു.ഐ പ്രമേയം പാസാക്കിയിരുന്നു.
Breaking: The SC department of Congress passes a resolution to make Rahul Gandhi as the next president of the party. pic.twitter.com/6if97nWhHi
— Prashant Kumar (@scribe_prashant) September 17, 2021
" അവർ (ബി.ജെ.പി ) ചോദിക്കുന്നു കഴിഞ്ഞ 70 വർഷക്കാലം കോൺഗ്രസ് എന്താണ് ചെയ്തതെന്ന്. സ്വാതന്ത്ര്യാനന്തരം ഇന്ത്യയെ മുന്നോട്ട് നയിക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്." കോൺഗ്രസിന്റെ പട്ടിക ജാതി വിഭാഗം അധ്യക്ഷൻ പറഞ്ഞു.
SC department meeting attended at Maharashtra in chairmanship shri @NitinRaut_INC sadan New Delhi @AjayLalluINC @priyankagandhi @RahulGandhi @KamalKishor_INC @Withkamalkishor pic.twitter.com/Xf4Jtu80jE
— Er. Upawan Kishor (M.tech,MBA) (@upawankishor) September 17, 2021
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് സുരക്ഷിത ബോധമുണ്ടെന്ന് എൻ.എസ്.യു.ഐ പ്രമേയം പറയുന്നു.