< Back
India
മുലായം സിങ് യാദവ് ഗുരുതരാവസ്ഥയിൽ
India

മുലായം സിങ് യാദവ് ഗുരുതരാവസ്ഥയിൽ

Web Desk
|
2 Oct 2022 5:51 PM IST

കുറച്ച് നാളുകളായി അനാരോഗ്യത്തെ തുടർന്ന് ആശുപത്രിയിലാണ് 82കാരനായ മുലായം സിങ്

ഗുരുഗ്രാം: സമാജ് വാദി പാർട്ടി സ്ഥാപകൻ മുലായം സിങ് യാദവ് അതീവ ഗുരുതരാവസ്ഥയിൽ. ആരോഗ്യനില വഷളായതിനെ തുടർന്ന് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ച മുലായം സിങ്ങിനെ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കുറച്ച് നാളുകളായി അനാരോഗ്യത്തെ തുടർന്ന് ആശുപത്രിയിലാണ് 82കരനായ മുലായം സിങ്.

Similar Posts