< Back
India
women death
India

ഡൽഹിയില്‍ പങ്കാളി തീകൊളുത്തി കൊല്ലാൻ ശ്രമിച്ച യുവതി മരിച്ചു

Web Desk
|
21 Feb 2023 10:08 AM IST

പൊളളലേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം

ന്യൂഡല്‍ഹി: ഡൽഹി അമൻ വിഹാറിൽ പങ്കാളി തീകൊളുത്തി കൊല്ലാൻ ശ്രമിച്ച യുവതി മരിച്ചു. പൊളളലേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം. ഈ മാസം പത്തിനാണ് പങ്കാളിയായ മോഹിത് യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചത്. ലഹരി ഉപയോഗം ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം.

Related Tags :
Similar Posts