< Back
India
തമിഴ്നാട് തിരുപ്പൂർ കങ്കയത്ത് വാഹനാപകടം; ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു
India

തമിഴ്നാട് തിരുപ്പൂർ കങ്കയത്ത് വാഹനാപകടം; ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

Web Desk
|
20 May 2025 12:53 PM IST

മൂന്നാർ സ്വദേശികളായ രാജ, ഭാര്യ ജാനകി, മകൾ ഹെമി മിത്ര എന്നിവരാണ് മരിച്ചത്

തിരുപ്പൂർ:‌ തമിഴ്നാട് തിരുപ്പൂർ കങ്കയത്ത് ഉണ്ടായ വാഹനാപകടത്തിൽ മൂന്നാർ സ്വദേശികളായ കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. രാജ (46), ഇവരുടെ ഭാര്യ ജാനകി (42), മകൾ ഹെമി മിത്ര (15) എന്നിവരാണ് മരിച്ചത്. പത്ത് വയസുള്ള മൗന ശ്രീ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്.‌‌

updating............................

Similar Posts