< Back
India
ട്വിറ്റർ ഇന്ത്യ എം.ഡിയെ സ്ഥലം മാറ്റി
India

ട്വിറ്റർ ഇന്ത്യ എം.ഡിയെ സ്ഥലം മാറ്റി

Web Desk
|
13 Aug 2021 6:37 PM IST

ട്വിറ്ററും കേന്ദ്ര സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് സ്ഥലം മാറ്റം

ട്വിറ്റർ ഇന്ത്യ എം.ഡി മനീഷ് മഹേശ്വരിയെ സ്ഥലം മാറ്റി. അമേരിക്കയില്‍ റവന്യു സ്ട്രാറ്റജി വിഭാഗത്തിൽ സീനിയർ ഡയറക്ടറായാണ് പുതിയ നിയമനം. ട്വിറ്ററും കേന്ദ്ര സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് സ്ഥലം മാറ്റം.

Related Tags :
Similar Posts