< Back
India

India
രാജ്യത്ത് 5,26,211 പേർ കോവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യ സഹമന്ത്രി
|3 Aug 2022 4:54 PM IST
കേരളത്തിലാണ് രണ്ടാമതായി മരണം കൂടുതൽ റിപ്പോർട്ട് ചെയ്തത്
രാജ്യത്ത് 5,26,211 പേർ കോവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീൺ പവാര്‍ പാർലമെന്‍റിനെ അറിയിച്ചു. 1,48,088 പേർ മരിച്ച മഹാരാഷ്ട്രയിലാണ് കടൂതൽ മരണം. 70,424 പേര്‍ മരിച്ച കേരളത്തിലാണ് രണ്ടാമതായി മരണം കൂടുതൽ റിപ്പോർട്ട് ചെയ്തത്.