< Back
India
India
വിജയ് സേതുപതിക്കുനേരെ ബംഗളുരു വിമാനത്താവളത്തിൽ ആക്രമണം
|3 Nov 2021 11:57 PM IST
സേതുപതിയെ പിന്നിൽനിന്ന് ചവിട്ടി വീഴ്ത്താൻ ശ്രമിക്കുന്ന ദൃശ്യം പുറത്തുവന്നു
തെന്നിന്ത്യൻ സിനിമതാരം വിജയ് സേതുപതിക്കുനേരെ ബംഗളുരു വിമാനത്താവളത്തിൽ ആക്രമണം. സേതുപതിയെ പിന്നിൽനിന്ന് ചവിട്ടി വീഴ്ത്താൻ ശ്രമിക്കുന്ന ദൃശ്യം പുറത്തുവന്നിരിക്കുകയാണ്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം.