< Back
International Old
ട്രംപ് അക്രമം പ്രോത്സാഹിപ്പിക്കുകയാണെന്ന് ഹില്ലരിട്രംപ് അക്രമം പ്രോത്സാഹിപ്പിക്കുകയാണെന്ന് ഹില്ലരി
International Old

ട്രംപ് അക്രമം പ്രോത്സാഹിപ്പിക്കുകയാണെന്ന് ഹില്ലരി

Alwyn
|
7 Jan 2017 11:21 PM IST

അയോവയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് ഹില്ലരി ട്രംപിന് മറുപടിയുമായി രംഗത്തെത്തിയത്

റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് അക്രമം പ്രോത്സാഹിപ്പിക്കുകയാണെന്ന് ഹില്ലരി ക്ലിന്‍റണ്‍. അയോവയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് ഹില്ലരി ട്രംപിന് മറുപടിയുമായി രംഗത്തെത്തിയത്. പ്രസിഡന്‍റ് ആവുന്നത് ആരായാലും അവരുടെ സംസാരം വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ ഡൊണാള്‍ഡ് ട്രംപിന്റെ സംസാരം യുനൈറ്റഡ് സ്റ്റേറ്റ്സിന്റെ പ്രസിഡന്റിന് യോജിച്ചതല്ലെന്നും ഹില്ലരി കുറ്റപ്പെടുത്തി.

Similar Posts