< Back
International Old
കരുണയുടെ ഉദാത്ത മാതൃകയാണ് മദര്‍ തെരേസ: മാര്‍പ്പാപ്പInternational Old
കരുണയുടെ ഉദാത്ത മാതൃകയാണ് മദര്‍ തെരേസ: മാര്‍പ്പാപ്പ
|15 Feb 2017 10:50 PM IST
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ദൈവത്തിലേക്കുള്ള വഴിയാണെന്നും മാര്‍പ്പാപ്പ
കരുണയുടെ ഉദാത്ത മാതൃകയാണ് മദര്‍ തെരേസ എന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. പിന്തള്ളപ്പെട്ടവരെ ഉള്‍ക്കൊള്ളാന്‍ മദറിന് കഴിഞ്ഞു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ദൈവത്തിലേക്കുള്ള വഴിയാണെന്നും മാര്‍പ്പാപ്പ പറഞ്ഞു.