< Back
International Old
ഹിലരിയെ പിന്തുണച്ച് ഒബാമയുടെ പ്രസംഗംഹിലരിയെ പിന്തുണച്ച് ഒബാമയുടെ പ്രസംഗം
International Old

ഹിലരിയെ പിന്തുണച്ച് ഒബാമയുടെ പ്രസംഗം

Jaisy
|
18 Feb 2017 8:44 PM IST

ഹിലരിയെ പുകഴ്ത്തിയും ട്രംപിന്റെ ആരോപണങ്ങളുടെ മുനയൊടിച്ചും ഒബാമ അണികളെ കയ്യിലെടുത്തു

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ദേശീയ കണ്‍വെന്‍ഷനില്‍ ഒബാമ നടത്തിയ പ്രസംഗം അനുയായികളെ ആവേശം കൊള്ളിക്കുന്നതായിരുന്നു. ഹിലരിയെ പുകഴ്ത്തിയും ട്രംപിന്റെ ആരോപണങ്ങളുടെ മുനയൊടിച്ചും ഒബാമ അണികളെ കയ്യിലെടുത്തു. ഹിലരിയെ പിന്തുണച്ചുകൊണ്ട് ഫിലാഡല്‍ഫിയില്‍ നടന്ന ഡെമോക്രാറ്റിക് ദേശീയ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു ഒബാമ.

അമേരിക്കയുടെ ഭാവിയെ കുറിച്ച് തനിക്ക് ശുഭാപ്തി വിശ്വാസമാണുള്ളത്. ലോകം ബഹുമാനിക്കുന്ന നേതാവാണ് ഹിലരിയെന്നും ഒബാമ പറഞ്ഞു. ട്രംപിനെ ക്കുറിച്ച് പറഞ്ഞപോപള്‍ സദസ്സിലുളളവര്‍ കൂവി. അമേരിക്കന്‍ സൈന്യത്തെ 'ദുരന്ത'മെന്നാണ് ട്രംപ് വിളിച്ചത്. രാജ്യത്തിന് വേണ്ടി പോരാടുന്നവരെക്കുറിച്ച് ലോകത്തിനറിയാമെന്നും ഒബാമ പറഞ്ഞു.

Similar Posts