< Back
International Old
International Old
ജെറ്റ് എയര്‍വേയ്‌സ് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി
|2 May 2017 11:50 PM IST
ജെറ്റ് എയര്‍വേയ്‌സിന്റെ അഞ്ച് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി. വൈകീട്ട് 3.30ന് ...
ജെറ്റ് എയര്‍വേയ്‌സിന്റെ അഞ്ച് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി. വൈകീട്ട് 3.30ന് ഗുഡ്ഗാവിലെ ജെറ്റ് എയര്‍വെയ്‌സ് കോള്‍ സെന്ററിലാണ് ഭീഷണി സന്ദേശമെത്തിയത്. മുംബൈ ഡറാഡൂണ്‍, ഡല്‍ഹി ചെന്നൈ എന്നിവിടങ്ങളിലേതുള്‍പ്പെടെ അഞ്ച് വിമാനങ്ങളിലാണ് ഭീഷണിയെത്തിയത്.
ഇവയില്‍ മൂന്ന് വിമാനങ്ങള്‍ ഭീഷണി സന്ദേശമെത്തുന്നതിന് മുമ്പ് തന്നെ ലാന്‍ഡ് ചെയ്തിരുന്നു. മറ്റ് രണ്ട് വിമാനങ്ങളില്‍ നിന്നും യാത്രക്കാരെ ഒഴിപ്പിച്ചു. ഭീഷണിയെ തുടര്‍ന്ന് വിവിധ വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.