< Back
International Old
കാട്ടിലുമുണ്ട് കോമഡി താരങ്ങള്‍..അല്ലെങ്കില്‍ ഈ ചിത്രങ്ങള്‍ കണ്ടുനോക്കൂInternational Old
കാട്ടിലുമുണ്ട് കോമഡി താരങ്ങള്‍..അല്ലെങ്കില്‍ ഈ ചിത്രങ്ങള്‍ കണ്ടുനോക്കൂ
|31 Aug 2017 10:55 AM IST
2016ലെ കോമഡി വൈല്‍ഡ് ലൈഫ് ഫോട്ടോ പുരസ്കാരത്തിന് ലഭിച്ച എന്‍ട്രികള്‍ കണ്ടാല്‍ പൊട്ടിച്ചിരിച്ചു പോകും

എന്താ ഈ കോമഡിയെന്ന് പറയുന്നത് മനുഷ്യര്‍ക്ക് മാത്രം സാധിക്കുന്ന കാര്യമാണെന്ന് കരുതിയോ..എങ്കില്‍ തെറ്റി. മൃഗങ്ങള്‍ക്കുമുണ്ട് അത്യാവശ്യം നര്‍മ്മ ബോധം. 2016ലെ കോമഡി വൈല്‍ഡ് ലൈഫ് ഫോട്ടോ പുരസ്കാരത്തിന് ലഭിച്ച എന്‍ട്രികള്‍ കണ്ടാല്‍ പൊട്ടിച്ചിരിച്ചു പോകും, ഒപ്പം കൌതുകമുണര്‍ത്തുകയും ചെയ്യും ഗോഷ്ടി കാട്ടുന്ന ജിറാഫിനെയും ചിരിക്കുന്ന പുലിയെയുമെല്ലാം ഈ ഫോട്ടോകളില്‍ കാണാം.





