< Back
International Old
റഷ്യ-പാക് സംയുക്ത സൈനിക അഭ്യാസത്തിന് ഇന്ന് തുടക്കംറഷ്യ-പാക് സംയുക്ത സൈനിക അഭ്യാസത്തിന് ഇന്ന് തുടക്കം
International Old

റഷ്യ-പാക് സംയുക്ത സൈനിക അഭ്യാസത്തിന് ഇന്ന് തുടക്കം

Jaisy
|
19 Oct 2017 4:10 AM IST

ഇതിനായി റഷ്യന്‍ സൈന്യം പാകിസ്താനിലെത്തി

റഷ്യ- പാകിസ്താന്‍ സംയുക്ത സൈനിക അഭ്യാസത്തിന് ഇന്ന് തുടക്കം. ഇതിനായി റഷ്യന്‍ സൈന്യം പാകിസ്താനിലെത്തി. പാകിസ്താനുമായുള്ള സൈനിക ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഫ്രണ്ട്ഷിപ്പ് 2016 എന്ന പേരില്‍ സംയുക്ത സൈനികാഭ്യാസം നടത്തുന്നത്. പാക് അധിനിവേശ കശ്മീരിലോ തര്‍ക്ക പ്രദേശങ്ങളിലോ അഭ്യാസമുണ്ടാവില്ലെന്നും ഇന്ത്യയിലെ റഷ്യന്‍ എംബസി അറിയിച്ചു. ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യ പാകിസ്താനുമായുള്ള സൈനിക അഭ്യാസം ഉപേക്ഷിച്ചേക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

Similar Posts