< Back
International Old
വാഷിങ്ടണിലെ ഷോപ്പിങ് മാളില്‍ വെടിവെപ്പ്; നാല് പേര്‍ കൊല്ലപ്പെട്ടുവാഷിങ്ടണിലെ ഷോപ്പിങ് മാളില്‍ വെടിവെപ്പ്; നാല് പേര്‍ കൊല്ലപ്പെട്ടു
International Old

വാഷിങ്ടണിലെ ഷോപ്പിങ് മാളില്‍ വെടിവെപ്പ്; നാല് പേര്‍ കൊല്ലപ്പെട്ടു

Jaisy
|
22 Oct 2017 4:17 PM IST

മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

വാഷിങ്ടണിലെ ബര്‍ലിങ്ടണില്‍ ഷോപ്പിങ് മാളില്‍ ഉണ്ടായ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രാദേശിക സമയം രാത്രി എട്ട് മണിയോടെയാണ് വെടിവെപ്പ് ഉണ്ടായത്. ആളുകളെ ഒഴിപ്പിച്ച് മാള്‍ സീല്‍ ചെയ്തു. അക്രമണത്തിന് പിന്നില്‍ ആരാണെന്നോ എത്ര പേരുണ്ടെന്നോ വ്യക്തമായിട്ടില്ല. സുരക്ഷാ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ തുടരുകയാണ്.

Similar Posts