< Back
International Old
മോദിക്ക് മറുപടിയുമായി പാകിസ്താന്‍മോദിക്ക് മറുപടിയുമായി പാകിസ്താന്‍
International Old

മോദിക്ക് മറുപടിയുമായി പാകിസ്താന്‍

Alwyn K Jose
|
3 Jan 2018 3:55 PM IST

ബലൂചിസ്താനില്‍ റോ ആണ് ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നതെന്ന വാദം ശരിവെക്കുന്നതാണ് മോദിയുടെ പ്രസംഗം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിന് മറുപടിയുമായി പാകിസ്താന്‍. ബലൂചിസ്താനില്‍ റോ ആണ് ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നതെന്ന വാദം ശരിവെക്കുന്നതാണ് മോദിയുടെ പ്രസംഗം. ബലൂജിസ്താന്‍ വിഷയം ഉയര്‍ത്തിക്കാട്ടി കശ്മീരില്‍‌ നിന്നുള്ള ആഗോള ശ്രദ്ധ തിരിച്ചുവിടാന്‍ മോദി ശ്രമിക്കുന്നു എന്നും പാകിസ്താന്‍ പ്രതികരിച്ചു.

Similar Posts