< Back
International Old
അമേരിക്കയില്‍ വെടിവെപ്പ്: മൂന്ന് പൊലീസുകാര്‍ കൊല്ലപ്പെട്ടുInternational Old
അമേരിക്കയില്‍ വെടിവെപ്പ്: മൂന്ന് പൊലീസുകാര്‍ കൊല്ലപ്പെട്ടു
|3 March 2018 3:40 AM IST
മുഖം മറച്ചെത്തിയ അക്രമിയാണ് വെടിവെച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
അമേരിക്കയില്‍ വെടിവെപ്പില്‍ മൂന്ന് പൊലീസുകാര്‍ മരിച്ചു. ലൂസിയാന തലസ്ഥാനമായ ബാറ്റണ്‍ റൂസിലാണ് സംഭവം. മുഖം മറച്ചെത്തിയ അക്രമിയാണ് വെടിവെച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പ്രാദേശിക സമയം രാവിലെ 9.30നാണ് വെടിവെപ്പ് നടന്നത്. അക്രമിക്കായി വ്യാപക തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.