< Back
International Old
ആഘോഷങ്ങളില്‍ മുഴുകുമ്പോള്‍ ക്രിസ്തുവിനെ മറക്കരുത്: മാര്‍പ്പാപ്പInternational Old
ആഘോഷങ്ങളില്‍ മുഴുകുമ്പോള്‍ ക്രിസ്തുവിനെ മറക്കരുത്: മാര്‍പ്പാപ്പ
|6 April 2018 11:39 PM IST
ക്രിസ്തുവാണ് ഏറ്റവും വലിയ ആഘോഷമെന്ന് സെന്‍റ് പീറ്റേര്‍സ് ബസലിക്കയില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.
ക്രിസ്തുവാണ് ഏറ്റവും വലിയ ആഘോഷമെന്ന് സെന്‍റ് പീറ്റേര്‍സ് ബസലിക്കയില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. ആഘോഷങ്ങളില്‍ മുഴുകുമ്പോഴും ക്രിസ്തുവിനെ മറക്കരുതെന്നും പാപ്പ പറഞ്ഞു. ബെര്‍ലിനിലെ ക്രിസ്മസ് മാര്‍ക്കറ്റിന് നേരെയുണ്ടായ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് സെന്‍റ് പീറ്റേഴ്സ് ബസലിക്കയില്‍ ഒരുക്കിയിട്ടുള്ളത്.