< Back
International Old
മോണ്ടനെഗ്രോ പ്രധാനമന്ത്രിയെ തള്ളിമാറ്റി ട്രംപ് International Old
മോണ്ടനെഗ്രോ പ്രധാനമന്ത്രിയെ തള്ളിമാറ്റി ട്രംപ്
|15 April 2018 12:25 PM IST
ബ്രസില്‍സിലെ നാറ്റോ ആസ്ഥാനത്ത് മറ്റ് നേതാക്കളൊടൊപ്പം നടക്കുന്നതിനിടെയാണ് പിന്‍നിരയിലുണ്ടായിരുന്ന ട്രംപ് മൊണ്ടെനെഗ്രോ പ്രധാനമന്ത്രി ഡസ്കോ മര്‍കോവിക്കിനെ തള്ളിമാറ്റി മുന്നിലേക്ക് വന്നത്
മോണ്ടെനെഗ്രോ പ്രധാനമന്ത്രിയെ തള്ളി മാറ്റി നേതാക്കളുടെ മുന്‍ നിരയിലേക്ക് നീങ്ങുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ വീഡിയോ വൈറലാകുന്നു. ബ്രസില്‍സിലെ നാറ്റോ ആസ്ഥാനത്ത് മറ്റ് നേതാക്കളൊടൊപ്പം നടക്കുന്നതിനിടെയാണ് പിന്‍നിരയിലുണ്ടായിരുന്ന ട്രംപ് മൊണ്ടെനെഗ്രോ പ്രധാനമന്ത്രി ഡസ്കോ മര്‍കോവിക്കിനെ തള്ളിമാറ്റി മുന്നിലേക്ക് വന്നത്.
പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായിരിക്കെ നാറ്റോയുടെ ശക്തനായ വിമര്‍ശകനായിരുന്ന ട്രംപ് ഇതാദ്യമായാണ് മറ്റ് 27 അംഗരാഷ്ട്രങ്ങളും പങ്കെടുക്കുന്ന ഒരു ഉച്ചകോടിക്കായി എത്തുന്നത്.