< Back
International Old
കശ്‍മീരില്‍ സൈനികാതിക്രമം; യുഎന്നിന് പാക് പ്രധാനമന്ത്രിയുടെ കത്ത്കശ്‍മീരില്‍ സൈനികാതിക്രമം; യുഎന്നിന് പാക് പ്രധാനമന്ത്രിയുടെ കത്ത്
International Old

കശ്‍മീരില്‍ സൈനികാതിക്രമം; യുഎന്നിന് പാക് പ്രധാനമന്ത്രിയുടെ കത്ത്

Alwyn K Jose
|
29 April 2018 2:27 AM IST

കശ്മീരില്‍ ഇന്ത്യന്‍ സുരക്ഷാ സൈന്യം നടത്തുന്ന അതിക്രമങ്ങളെ കുറിച്ച് അന്താരാഷ്ട്ര തലത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് ഐക്യരാഷ്ട്ര സഭക്ക് കത്തയച്ചു

കശ്മീരില്‍ ഇന്ത്യന്‍ സുരക്ഷാ സൈന്യം നടത്തുന്ന അതിക്രമങ്ങളെ കുറിച്ച് അന്താരാഷ്ട്ര തലത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് ഐക്യരാഷ്ട്ര സഭക്ക് കത്തയച്ചു. ഹിസ്ബുല്‍ മുജാഹിദ്ദീന്‍ കമാണ്ടര്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തെ കുറിച്ച് നിഷ്പക്ഷമായ അന്വേഷണം വേണമെന്നും കത്തില്‍ ശരീഫ് ആവശ്യപ്പെട്ടു.

Similar Posts