< Back
International Old
സിന്ധുനദീജലക്കരാര്‍ ഇന്ത്യക്ക് റദ്ദാക്കാനാകില്ലെന്ന് പാകിസ്താന്‍International Old
സിന്ധുനദീജലക്കരാര്‍ ഇന്ത്യക്ക് റദ്ദാക്കാനാകില്ലെന്ന് പാകിസ്താന്‍
|29 April 2018 6:03 PM IST
ന്തര്‍ദേശീയ നിയമമനുസരിച്ച് കരാറില്‍ നിന്ന് പിന്‍മാറാന്‍ ഇന്ത്യക്ക് കഴിയില്ല.
സിന്ധുനദീജലക്കരാര്‍ ഇന്ത്യക്ക് ഏകപക്ഷീയമായി റദ്ദാക്കാനാകില്ലെന്ന് പാകിസ്താന്‍. അന്തര്‍ദേശീയ നിയമമനുസരിച്ച് കരാറില്‍ നിന്ന് പിന്‍മാറാന്‍ ഇന്ത്യക്ക് കഴിയില്ല.
പാകിസ്ഥാന് സിന്ധുനദീജലം നിഷേധിച്ചാല്‍ അന്തര്‍ദേശീയ നീതിന്യായ കോടതിയെ സമീപിക്കാമെന്നും പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് പറഞ്ഞു. കരാര്‍ പുനഃപരിശോധിക്കാന്‍ ഇന്ത്യ തീരുമാനിച്ചതിന് പിന്നാലെയാണ് പാകിസ്ഥാന്റെ പ്രതികരണം. കാര്‍ഗില്‍ യുദ്ധകാലത്ത് പോലും കരാര്‍ റദ്ദാക്കിയിട്ടില്ലെന്നും സര്‍താജ് അസീസ് പാക് മാധ്യമങ്ങളോട് പറഞ്ഞു.