< Back
International Old
ഷഹബാസ് ശരീഫ് പാകിസ്താന്റെ പുതിയ പ്രധാനമന്ത്രിInternational Old
ഷഹബാസ് ശരീഫ് പാകിസ്താന്റെ പുതിയ പ്രധാനമന്ത്രി
|2 May 2018 6:01 PM IST
നവാസ് ശരീഫിന്റെ സഹോദരനും പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രിയുമാണ് ഷഹബാസ് ശരീഫ്
ഷഹബാസ് ശരീഫ് പാകിസ്താന്റെ പുതിയ പ്രധാനമന്ത്രി. പാകിസ്താന്‍ മുസ്‍ലിം ലീഗ് ഉന്നതത തല യോഗത്തിലാണ് തീരുമാനം..നവാസ് ശരീഫിന്റെ സഹോദരനും പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രിയുമാണ് ഷഹബാസ് ശരീഫ്. പനാമ കേസില്‍ നവാസ് ശരീഫിനെ സുപ്രീംകോടതി അയോഗ്യനാക്കിയതിനെ തുടര്‍ന്നാണ് പുതിയ പ്രധാനമന്ത്രിയെ കണ്ടെത്താന്‍ ഭരണകക്ഷി നിര്‍ബന്ധിതരായത്.