< Back
International Old
സെറീനയെ തകര്‍ത്ത് മുഗുരുസക്ക് കന്നി ഫ്രഞ്ച് ഓപണ്‍ കിരീടംInternational Old
സെറീനയെ തകര്‍ത്ത് മുഗുരുസക്ക് കന്നി ഫ്രഞ്ച് ഓപണ്‍ കിരീടം
|8 May 2018 3:20 AM IST
ലോക ഒന്നാംനമ്പര്‍ താരവും നിലവിലെ ചാമ്പ്യനുമായ സെറീന വില്യംസിനെയാണ് മുഗുരുസ നേരിട്ടുള്ള അട്ടിമറിച്ചത്
ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം സ്പെയിന്‍ താരം ഗാര്‍ബീന്‍ മുഗുരുസക്ക്. ലോക ഒന്നാംനമ്പര്‍ താരവും നിലവിലെ ചാമ്പ്യനുമായ സെറീന വില്യംസിനെയാണ് മുഗുരുസ ഫൈനലില്‍ അട്ടിമറിച്ചത്. മുഗുരുസയുടെ ആദ്യ ഗ്രാന്‍സ്ലാം കിരീട നേട്ടമാണിത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സ്പാനിഷ് താരത്തിന്‍റെ ജയം. സ്കോര്‍ 7-5, 6-4