< Back
International Old
അമേരിക്കയെ പുതിയ കാലത്തിലേക്ക് നയിക്കുമെന്ന് ട്രംപ്അമേരിക്കയെ പുതിയ കാലത്തിലേക്ക് നയിക്കുമെന്ന് ട്രംപ്
International Old

അമേരിക്കയെ പുതിയ കാലത്തിലേക്ക് നയിക്കുമെന്ന് ട്രംപ്

Sithara
|
10 May 2018 8:50 PM IST

അമേരിക്കയെ പുതിയ കാലത്തിലേക്ക് നയിക്കുമെന്ന് പ്രഖ്യാപിച്ച് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ പ്രസംഗം.

അമേരിക്കയെ പുതിയ കാലത്തിലേക്ക് നയിക്കുമെന്ന് പ്രഖ്യാപിച്ച് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ പ്രസംഗം. അനധികൃത കുടിയേറ്റം അവസാനിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. ഒബാമയെയും ഹിലരിയെയും ട്രംപ് രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

Related Tags :
Similar Posts