< Back
International Old
ട്രംപ് പ്രസിഡന്റ്; ഏഷ്യന്‍, യൂറോപ്യന്‍ ഓഹരി വിപണികളില്‍ ഇടിവ്ട്രംപ് പ്രസിഡന്റ്; ഏഷ്യന്‍, യൂറോപ്യന്‍ ഓഹരി വിപണികളില്‍ ഇടിവ്
International Old

ട്രംപ് പ്രസിഡന്റ്; ഏഷ്യന്‍, യൂറോപ്യന്‍ ഓഹരി വിപണികളില്‍ ഇടിവ്

Ubaid
|
12 May 2018 12:43 PM IST

ഡോജോണ്‍സും വിപണിയുടെ തുടക്കത്തില്‍ തന്നെ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്

അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ ഏഷ്യന്‍, യൂറോപ്യന്‍ ഓഹരി വിപണികളില്‍ ഇടിവ്. നിക്കി 919 പോയിന്‍റ് നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ഹാങ്സെങ് 515 പോയിന്‍റും തായ് വാന്‍ ഓഹരി വിപണി 274 പോയിന്‍റും നഷ്ടം രേഖപ്പെടുത്തി. ഡോജോണ്‍സും വിപണിയുടെ തുടക്കത്തില്‍ തന്നെ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

Similar Posts