< Back
International Old
കീമോതെറാപ്പിയെ കൂളായി നേരിട്ട് കരണ്‍ വാല്‍ഷ്, വൈറലായി സെല്‍ഫികള്‍International Old
കീമോതെറാപ്പിയെ കൂളായി നേരിട്ട് കരണ്‍ വാല്‍ഷ്, വൈറലായി സെല്‍ഫികള്‍
|13 May 2018 8:30 AM IST
കുടലിനെ ബാധിക്കുന്ന കോളന്‍ ക്യാന്‍സറാണ് നാല്‍പതുകാരിയായ കരണിനെ ബാധിച്ചിരിക്കുന്നത്

ക്യാന്‍സര്‍ രോഗികള്‍ ഭയത്തോടെ മാത്രം കാണുന്ന കീമോതെറാപ്പിയെ വളരെ കൂളായി നേരിട്ട് സെല്‍ഫികളെടുത്ത് ആഘോഷാക്കിയിരിക്കുകയാണ് ഹോളിവുഡ് നടി കരണ്‍ വാല്‍ഷ്. കരണിന്റെ കീമോയുടെയും മറ്റ് ചികിത്സകളുടെയും ഫണ്ണി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

കുടലിനെ ബാധിക്കുന്ന കോളന്‍ ക്യാന്‍സറാണ് നാല്‍പതുകാരിയായ കരണിനെ ബാധിച്ചിരിക്കുന്നത്.

സിനിമയിലും ടെലിവിഷനിലും സജീവയായ കരണിന് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

റിബല്‍ ഇന്‍ദി ഐ, ലോ ആന്‍ഡ് ഓര്‍ഡര്‍ തുടങ്ങിയവയാണ് കരണിന്റെ പ്രധാന സിനിമകള്‍.

