< Back
International Old
ഫിലിപ്പീന്‍സില്‍ സ്ഫോടനംInternational Old
ഫിലിപ്പീന്‍സില്‍ സ്ഫോടനം
|21 May 2018 11:25 PM IST
പത്തുപേര്‍ കൊല്ലപ്പെട്ടു. അറുപതോളം പേര്‍ക്ക് പരിക്ക്.
ഫിലിപ്പീന്‍സില്‍ സ്ഫോടനം. തെക്കന്‍ ഫിലിപ്പീന്‍സിലെ മാര്‍ക്കറ്റിലുണ്ടായ സ്ഫോടനത്തില്‍ പത്തുപേര്‍ കൊല്ലപ്പെട്ടു. അറുപതോളം പേര്‍ക്ക് പരിക്ക്.
ഫിലിപ്പിന്‍സ് പ്രസിഡന്റ് റോഡ്രികോ ദത്തെര്‍ത്തെയുടെ ജന്മനാടായ ദാവോ സിറ്റിയിലാണ് സ്ഫോടനമുണ്ടായത്.