< Back
International Old
വസന്തത്തിന് സ്വാഗതം, താടിയില്‍ പൂക്കളുമായി കുറെ പുരുഷന്‍മാര്‍International Old
വസന്തത്തിന് സ്വാഗതം, താടിയില്‍ പൂക്കളുമായി കുറെ പുരുഷന്‍മാര്‍
|21 May 2018 10:25 PM IST
താടിയില്‍ പൂക്കള്‍ കൊണ്ട് അലങ്കരിക്കുന്ന ഫാഷന്‍ 2014ലാണ് തുടങ്ങിയത്

പൂക്കള്‍ പെണ്ണിന്റെ മുടിയില്‍ ചൂടാന്‍ മാത്രമാണെന്ന് ആരാണെന്നാണ് പറഞ്ഞത്, എന്താ പുരുഷന്‍മാര്‍ക്ക് പൂക്കള്‍ ഉപയോഗിച്ചു കൂടെ. മുടിക്ക് പകരം തങ്ങളുടെ മനോഹരമായ താടിയിലും പൂക്കള്‍ ഒരു അലങ്കാരമാകും എന്നു കാണിച്ചു തരികയാണ് പാശ്ചാത്യ രാജ്യങ്ങളിലെ ചില പുരുഷന്‍മാര്‍. താടിയില്‍ പൂക്കള്‍ കൊണ്ട് അലങ്കരിക്കുന്ന ഫാഷന്‍ 2014ലാണ് തുടങ്ങിയതെങ്കിലും ഇപ്പോള്‍ അത് വീണ്ടും ട്രന്‍ഡായിരിക്കുകയാണ്.




