< Back
International Old
ആഫ്രിക്കന്‍ വംശജരായ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പുതിയ വാഗ്‍ദാനവുമായി ഡൊണാള്‍ഡ് ട്രംപ്ആഫ്രിക്കന്‍ വംശജരായ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പുതിയ വാഗ്‍ദാനവുമായി ഡൊണാള്‍ഡ് ട്രംപ്
International Old

ആഫ്രിക്കന്‍ വംശജരായ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പുതിയ വാഗ്‍ദാനവുമായി ഡൊണാള്‍ഡ് ട്രംപ്

Ubaid
|
31 May 2018 11:19 PM IST

ബുധനാഴ്ച നോര്‍ത്ത് കരോലിനയില്‍ നടന്ന പ്രചാരണ പരിപാടിക്കിടെയാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് ആഫ്രിക്കന്‍ വംശജരായ അമേരിക്കന്‍ വോട്ടര്‍മാര്‍ക്ക് പുതിയ വാഗ്ധാനം നല്‍കിയത്

ആഫ്രിക്കന്‍ വംശജരായ അമേരിക്കന്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പുതിയ വാഗ്ധാനവുമായി അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. അധികാരത്തിലെത്തിയാല്‍ ആഫ്രിക്കന്‍ അമേരിക്കന്‍സിന് ഉന്നത വിദ്യഭ്യാസവും ഉയര്‍ന്ന ശമ്പളവും സുരക്ഷയും ഉറപ്പുവരുത്തുമെന്നാണ് ട്രംപിന്റെ ഉറപ്പ്. ബുധനാഴ്ച നോര്‍ത്ത് കരോലിനയില്‍ നടന്ന പ്രചാരണ പരിപാടിക്കിടെയാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് ആഫ്രിക്കന്‍ വംശജരായ അമേരിക്കന്‍ വോട്ടര്‍മാര്‍ക്ക് പുതിയ വാഗ്ധാനം നല്‍കിയത്.

Similar Posts