< Back
International Old
ലോകത്തിലെ ഏറ്റവും വലിയ ഡയമണ്ട് ലേലത്തിനെടുക്കാന്‍ ആളില്ലലോകത്തിലെ ഏറ്റവും വലിയ ഡയമണ്ട് ലേലത്തിനെടുക്കാന്‍ ആളില്ല
International Old

ലോകത്തിലെ ഏറ്റവും വലിയ ഡയമണ്ട് ലേലത്തിനെടുക്കാന്‍ ആളില്ല

Ubaid
|
2 Jun 2018 4:14 PM IST

100 വര്‍ഷം മുമ്പ് കണ്ടെത്തിയ ഡയമണ്ട് കഴിഞ്ഞ വര്‍ഷമാണ് പ്രദര്‍ശനത്തിന് വെച്ചത്.

ലോകത്തിലെ ഏറ്റവും വലിയ ഡയമണ്ട് ആയ ലെസെഡി ലാ റോണ ലണ്ടനില്‍ വില്‍പ്പനക്ക് വെച്ചു. 100 വര്‍ഷം മുമ്പ് കണ്ടെത്തിയ ഡയമണ്ട് കഴിഞ്ഞ വര്‍ഷമാണ് പ്രദര്‍ശനത്തിന് വെച്ചത്. 1,109 കാരറ്റ് ഡയമണ്ട്, കനേഡിയന്‍ ഖനന കമ്പനിയാണ് വില്‍പ്പനക്ക് വെച്ചത്. ആറ് കോടിയിലധികം വിലയിട്ട ഡയമണ്ട് പക്ഷേ വാങ്ങാന്‍ ആരും തയ്യാറായില്ല.

Similar Posts