< Back
International Old
International Old
അമേരിക്കയിലെ അലാസ്കയില്‍ വന്‍ഭൂചലനം; തീരങ്ങളില്‍ സുനാമി മുന്നറിയിപ്പ്
|3 Jun 2018 4:48 PM IST
അമേരിക്കയിലെ അലാസ്കയില്‍ വന്‍ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 8.0 രേഖപ്പെടുത്തി. കൊളംബിയ, ദക്ഷിണ അലാസ്ക തീരങ്ങളില്‍..
അമേരിക്കയിലെ അലാസ്കയില്‍ വന്‍ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 8.2 രേഖപ്പെടുത്തി. ചൊവ്വാഴ്ച പുലര്‍ച്ചയോടെയായിരുന്ന് ഭൂകമ്പം. കാനഡ, ദക്ഷിണ അലാസ്ക തീരങ്ങളില്‍ സുനാമി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ജനങ്ങളോട് ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറി നില്‍ക്കാന്‍ നിര്‍ദേശമുണ്ട്. നാശനഷ്ടങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.