< Back
International Old
ലണ്ടന്‍ വിത്ത് ഹാദിയ; ഹാദിയക്ക് ഐക്യദാര്‍ഢ്യവുമായി ലണ്ടനില്‍ സായാഹ്ന സംഗമങ്ങള്‍International Old
ലണ്ടന്‍ വിത്ത് ഹാദിയ; ഹാദിയക്ക് ഐക്യദാര്‍ഢ്യവുമായി ലണ്ടനില്‍ സായാഹ്ന സംഗമങ്ങള്‍
|4 Jun 2018 5:56 PM IST
ബര്‍മിംഗ്ഹാം, ലൂട്ടന്‍, നോട്ടിംഗ്ഹാം എന്നീ നഗരങ്ങളിലാണ് സായാഹ്ന സംഗമങ്ങള്‍ നടന്നത്. നൂറു കണക്കിന് മെഴുകുതിരികള്‍ കത്തിച്ചാണ് സംഗമത്തിനെത്തിയവര്‍ ഹാദിയക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്. പൌരന്റെ ഭരണഘടനാ അവകാശങ്ങളെ..
വീട്ടുതടങ്കലില്‍ കഴിഞ്ഞ ഹാദിയക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലണ്ടനിലെ വിവിധ നഗരങ്ങളില്‍ മലയാളി സാംസ്‌കാരിക സംഘടനകളുടെ നേതൃത്തില്‍ സായാഹ്ന സംഗമങ്ങള്‍ സംഘടിപ്പിച്ചു. ബര്‍മിംഗ്ഹാം, ലൂട്ടന്‍, നോട്ടിംഗ്ഹാം എന്നീ നഗരങ്ങളിലാണ് സായാഹ്ന സംഗമങ്ങള്‍ നടന്നത്. നൂറു കണക്കിന് മെഴുകു തിരികള്‍ കത്തിച്ചാണ് സംഗമത്തിനെത്തിയവര്‍ ഹാദിയക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്. പൌരന്റെ ഭരണഘടനാ അവകാശങ്ങളെ കുറിച്ചുള്ള പഠന ക്ലാസ്സും സംഗമത്തില്‍ നടത്തി.
