< Back
International Old
റോഹിങ്ക്യകളെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് ആങ് സാന്‍ സ്യൂകിInternational Old
റോഹിങ്ക്യകളെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് ആങ് സാന്‍ സ്യൂകി
|5 Jun 2018 6:00 PM IST
തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാനുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിലാണ് സ്യൂകിയുടെ പ്രതികരണം. ഇതാദ്യമായാണ് റോഹങ്ക്യന്‍ മുസ്ലിംങ്ങളെക്കുറിച്ച്..
റോഹിങ്ക്യകളെ സംരക്ഷിക്കാനുള്ള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മ്യാന്‍മര്‍ സ്റ്റേറ്റ് കൗണ്‍സിലര്‍ ആങ് സാങ് സ്യൂകി. തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാനുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിലാണ് സ്യൂകിയുടെ പ്രതികരണം. ഇതാദ്യമായാണ് റോഹങ്ക്യന്‍ മുസ്ലിംങ്ങളെക്കുറിച്ച് നൊബേല്‍ സമ്മാന ജേതാവ് കൂടിയായ ആങ് സാന്‍ സ്യൂകി പ്രതികരിക്കുന്നത്.
