
ബ്രെക്സിറ്റ് ഉടമ്പടിയിലെ നിബന്ധനകളിൽ ഇളവുകൾ നേടാനുള്ള തെരേസ മെയുടെ ശ്രമം പരാജയപ്പെട്ടു
|ബ്രെക്സിറ്റ് ഉടമ്പടിയിലെ നിബന്ധനകളിൽ യൂറോപ്യൻ യൂണിയനിൽ നിന്ന് ഇളവുകൾ നേടാനുള്ള ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മെയുടെ ശ്രമം പരാജയപ്പെട്ടു. ബ്രെക്സിറ്റിന് സ്വന്തം പാര്‍ട്ടി അണികളില്‍ നിന്ന് തന്നെ കടുത്ത എതിര്‍പ്പ് നേരിട്ട സാഹചര്യത്തിലാണ് ബ്രസല്‍സിലെ യൂറോപ്യന്‍ യൂണിയന്‍ ആസ്ഥാനത്തെത്തി മേ വ്യവസ്ഥകളില്‍ ഇളവു തേടിയത്.
ബ്രെ
ക്സി
റ്റ് ക
രാ
റു
മാ
യി ബ
ന്ധ
പ്പെ
ട്ട് യൂ
റോ
പ്യ
ൻ യൂ
ണി
യ
ൻ നേതാക്കളുമായി ച
ർ
ച്ച
യ്ക്കെ
ത്തി
യ ബ്രി
ട്ടീ
ഷ് പ്ര
ധാ
ന
മ
ന്ത്രി തെ
രേ
സ മേ
വെ
റും കൈ
യോ
ടെ മ
ട
ങ്ങേണ്ട സ്ഥിതിയിലാണ്. നീണ്ട ചർച്ചകൾക്കൊടുവിൽ കഴിഞ്ഞ മാസമുണ്ടാക്കിയ ഉടമ്പടിയിൽ മാറ്റം വരുത്താനാവില്ലെന്നും അംഗീകരിക്കാനാവില്ലെങ്കിൽ ബ്രെക്സിറ്റ് ഒഴിവാക്കാമെന്നുമാണ് യൂണിയന്റെ പൊതുവികാരം.
ബ്രെ
ക്സി
റ്റി
ൽ ബ്രി
ട്ട
ൻ പാ
ലി
ക്കേ
ണ്ട കാ
ര്യ
ങ്ങ
ളി
ൽ
നി
ന്നു പി
ന്നോ
ട്ടു
പോകുമെ
ന്ന
തി
ന്‍റെ സൂ
ച
ന
യാ
ണു ല
ഭി
ക്കു
ന്ന
തെ
ന്ന് ഇ.
യു ഉ
ച്ച
കോ
ടി
യി
ൽ പ
ങ്കെ
ടുത്ത ബെ
ൽ
ജി
യം പ്ര
ധാ
ന
മ
ന്ത്രി ചാ
ൾ
സ് മൈ
ക്ക
ൾ പ
റ
ഞ്ഞു. ബ്രെക്സി
റ്റി
ൽ വീ
ണ്ടു
മൊ
രു കൂ
ടി
യാ
ലോ
ച
ന
യ്ക്ക് അ
വ
സ
ര
മി
ല്ലെ
ന്ന് ഇ.
യു പ്ര
സി
ഡ
ന്‍റ് ഴാങ് ക്ലോഡ് ജങ്കറും പ
റ
ഞ്ഞു. ഇ
തി
നി
ടെ, ബ്രെ
ക്സി
റ്റ് കരാറുമാ
യി ബ
ന്ധ
പ്പെ
ട്ട് ബ്രി
ട്ടീ
ഷ് പാ
ർ
ല
മെ
ന്‍റി
ല്‍ നടക്കാനുള്ള വോട്ടെടുപ്പില്‍ പരാജയപ്പെടുമെന്ന ഭീതിയിലാണ് തെരേസെ മേ. സ്വന്തം പാര്‍ട്ടിയായ ക
ൺ
സ
ർ
വേ
റ്റീ
വ് പാ
ർ
ട്ടി കഴിഞ്ഞ ദിവസം ബ്രെക്സിറ്റിനെതിരെ കൊ
ണ്ടു
വ
ന്ന അ
വി
ശ്വാ
സ
പ്ര
മേ
യ
ത്തി
ൽ
നി
ന്നു മേ
ക
ഷ്ടി
ച്ചാ
ണു ര
ക്ഷ
പ്പെ
ട്ട
ത്. 200 എം
പി
മാ
ർ മേ
യെ അ
നു
കൂ
ലി
ച്ച
പ്പോ
ൾ 117 പേർ എ
തി
ർ
ത്തു. ഐ
റിഷ് അ
തി
ർ
ത്തി വി
ഷ
യ
ത്തി
ലും വ്യാ
പാ
ര
ക
രാ
റി
ലും ഇ
യു നേ
താ
ക്ക
ളു
ടെ ഉ
റ
പ്പ് ല
ഭി
ച്ചാ
ൽ പാ
ർ
ല
മെ
ന്‍റി
ൽ ന
ട
ക്കു
ന്ന വോട്ടെടുപ്പില്‍ ജ
യി
ക്കാ
മെ
ന്നാ
ണു മേ
യു
ടെ പ്ര
തീ
ക്ഷ. എ
ന്നാ
ൽ, ഒ
രു ഉ
റ
പ്പും ന
ൽ
കി
ല്ലെ
ന്നും ക
രാ
റു
ക
ളി
ല്ലാ
തെ ബ്രെ
ക്സി
റ്റ് ന
ട
ത്താ
മെ
ന്നു
മാ
ണ് ഇ
.യു നേ
താ
ക്ക
ളു
ടെ നി
ല
പാ
ട്.