< Back
International Old
ജര്‍മനിയില്‍ പ്രമുഖരുടെ വിവരങ്ങള്‍ ചോര്‍ത്തി ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചു
International Old

ജര്‍മനിയില്‍ പ്രമുഖരുടെ വിവരങ്ങള്‍ ചോര്‍ത്തി ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചു

Web Desk
|
5 Jan 2019 7:43 AM IST

വ്യക്തി വിവരങ്ങള്‍, ക്രെഡിറ്റ് കാര്‍ഡിലെ വിവരങ്ങള്‍, ഫോണ്‍ നമ്പറുകള്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര വിവരങ്ങള്‍ തുടങ്ങിയവയാണ് ട്വിറ്ററില്‍ പരസ്യപ്പെടുത്തിയത്.

ജര്‍മനിയില്‍ പ്രമുഖരുടെ വിവരങ്ങള്‍ ചോര്‍ത്തി ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചു. ചാന്‍സലര്‍ ആംഗല മെര്‍കല്‍ ഉള്‍പ്പെടെ നിരവധി പ്രമുഖരാണ് ഡാറ്റാ മോഷണത്തിന് ഇരയായത്. ഹാക്കിങ്ങിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താനായിട്ടില്ല.

ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍കല്‍ ഉള്‍പ്പെടെ രാഷ്ട്രീയ നേതാക്കളുടെ വ്യക്തിവിവരങ്ങളും രാഷ്ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര കാര്യങ്ങളും ഹാക്ക് ചെയ്ത് പ്രസിദ്ധീകരിച്ചവയില്‍ ഉള്‍പ്പെടും. വ്യക്തി വിവരങ്ങള്‍, ക്രെഡിറ്റ് കാര്‍ഡിലെ വിവരങ്ങള്‍, ഫോണ്‍ നമ്പറുകള്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര വിവരങ്ങള്‍ തുടങ്ങിയവയാണ് ട്വിറ്ററില്‍ പരസ്യപ്പെടുത്തിയത്. ഹാംബര്‍ഗില്‍ നിന്ന് നിയന്ത്രിക്കുന്ന ഒരു ട്വിറ്റര്‍ അക്കൌണ്ടിലാണ് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സിനിമാ താരങ്ങളും മാധ്യമപ്രവര്‍ത്തകരും ഹാക്ക് ചെയ്യപ്പെട്ടവരില്‍ പെടും.

സൈ







ർ ആ



ക്ര











ത്തെ അ



തീ







ഗൗ











മാ



യാ



ണു കാ



ണു



ന്ന



തെ



ന്ന് സർക്കാ



രി



ന്‍റെ ഉ











ക്താ



വ് മാ







ട്ടീ



ന ഫി







റ്റ്സ് പ







ഞ്ഞു. പ്രതികളെ കണ്ടെത്താന്‍ ജര്‍മന്‍ സൈ







ർ പ്ര



തി



രോ



ധ കേ



ന്ദ്രം അ



ന്വേ







ണം ആ



രം



ഭി



ച്ചു. അ



തീ



വ ര







സ്യ



മാ



യ വി











ങ്ങ



ളൊ



ന്നും ചോ







ന്നി



ട്ടി



ല്ലെ



ന്നാ



ണ് പ്രാ







മി



ക വി







യി



രു



ത്ത



ലെ



ന്നും ജര്‍മന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

Related Tags :
Similar Posts